പയ്യോളി: ആത്മായനം കുടുംബ സംഗമം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. കേശവൻ, ശശി കമ്മട്ടേരി, വി. അനിൽകുമാർ, ഹരിപ്രിയ, പ്രഭാകരൻ പ്രശാന്തി, കൃപേഷ് കണ്ടംപറമ്പത്ത്, സത്യപ്രകാശ് കക്കാലാട്ട്, പി.എം. അനീഷ്, കെ.പി. രമേശൻ എന്നിവർ സംസാരിച്ചു.