KOYILANDY DIARY.COM

The Perfect News Portal

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

വയനാട്> സുല്‍ത്താന്‍ ബത്തേരിക്കടുത്ത‌് കൊളഗപ്പാറയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഐഎസ്‌എം ആംബുലന്‍സ് ഡ്രൈവര്‍ വാകേരി സ്വദേശി ഷമീര്‍ ആണ് മരിച്ചത്. കോഴിക്കോട് രോഗിയെ ഇറക്കിവിട്ട ശേഷം തിരിച്ചു വരുമ്ബോള്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *