KOYILANDY DIARY.COM

The Perfect News Portal

അഷ്ടബന്ധ നവീകരണ കലശം ധനസമാഹരണയജ്ഞം തുടങ്ങി

ചേമഞ്ചേരി : പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശത്തിന്റെ ധനസമാഹരണ യജ്ഞം തുടങ്ങി. പരിപാടി കെ. വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. നവീകരണ സമിതി ചെയർമാൻ ജി.കെ.ഭാസ്‌കരൻ, ശശികുമാർ പാലക്കൽ, കെ. കെ. ബാലൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *