KOYILANDY DIARY.COM

The Perfect News Portal

അയ്യപ്പ സേവാ കേന്ദ്രത്തില്‍ ഓട്ടോ തൊഴിലാളികള്‍ ഭക്ഷണം വിതരണം ചെയ്തു

കൊയിലാണ്ടി> സേവാ ഭാരതിയുടെ നേതൃത്വത്തിലുളള ആനക്കുളം അയ്യപ്പ സേവാ കേന്ദ്രത്തില്‍ കൊയിലാണ്ടി ഓട്ടോ സെക്ഷനിലെ നൈറ്റ് ഓട്ടോ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ ഭക്ഷണം നല്‍കി മാതൃകയായി. വിതരണത്തിന് സജി മേലൂര്‍, വിജേഷ് കൊല്ലം, രതീഷ് കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി

Share news
error: Content is protected !!