KOYILANDY DIARY

The Perfect News Portal

അമ്മയും മകനും മുങ്ങി മരിച്ചു

കോഴിക്കോട്: പുറമേരി കൊഴുക്കന്നൂർ ക്ഷേത്ര സമീപമുള്ള കുളത്തിൽ അമ്മയും മകനും മുങ്ങി മരിച്ചു. രൂപ (36) മകൻ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. ആദിദേവ്
എടച്ചേരി നരിക്കുന്ന് സ്ക്കൂൾ വിദ്യാർത്ഥിയാണ്. വീട്ടിന് തൊട്ടടുത്ത കുളമാണിത്. രണ്ടുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മാറ്റിയിരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *