Breaking News Kerala News അമരവിള ചെക്ക് പോസ്റ്റില്‍നിന്നും 25 കിലോ ചന്ദനം പിടികൂടി 8 years ago reporter തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റില്‍നിന്നും 25 കിലോ ചന്ദനം പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന ചന്ദനം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വിജയകുമാന്‍ നായരെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. Share news Post navigation Previous മദ്യപാനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാഹിയിക്കുമെന്ന് പുതിയ പഠനംNext ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി