Breaking News Kerala News അഭിമന്യൂവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി 7 years ago reporter കൊച്ചി: എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതി ബിലാല്‍ സജി ,അഞ്ചാം പ്രതി ഫാറൂഖ് അമാനി ,എട്ടാം പ്രതി ആദില്‍ ബിന്‍ സലിം എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. Share news Post navigation Previous തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച മുന്നേറ്റംNext രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍മുക്തി മാര്‍ച്ച്