കൊയിലാണ്ടി: കൊല്ലം അനന്തപുരം റെസിഡന്റ്സ് അസോസിയേഷന് രണ്ടാം വാര്‍ഷികാഘോഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി. ശശീന്ദ്രന്, എ. രാമദാസ്, ശാരദാ ദാസൂട്ടി, ടി.പി. കരുണാകരന്, സുനിത രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.