KOYILANDY DIARY.COM

The Perfect News Portal

അനധികൃതമായി മണല്‍കടത്തിയ ടിപ്പര്‍ലോറി പേരാമ്പ്ര പോലീസ് പിടികൂടി

പേരാമ്പ്ര: അനധികൃതമായി മണല്‍കടത്തിയ ടിപ്പര്‍ലോറി പേരാമ്പ്ര പോലീസ് പിടികൂടി. വാല്യക്കോടുനിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ലോറി കസ്റ്റഡിയിലെടുത്തത്. എസ്.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

Share news