KOYILANDY DIARY.COM

The Perfect News Portal

അധ്യാപക നിയമനം നടത്തുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്. സോഷ്യല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്‌ . ഇന്‍ര്‍വ്യൂ ജനുവരി 16ന് രാവിലെ 11 മണിക്ക്.

Share news

Leave a Reply

Your email address will not be published. Required fields are marked *