KOYILANDY DIARY.COM

The Perfect News Portal

അധ്യാപക ഒഴിവ്

കൊയിലാണ്ടി> കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ HS വിഭാഗത്തിൽ അറബിക്ക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 7ന് വെളളിയാഴ്ച രാവിലെ 10 മണിക്ക് സ്‌ക്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *