KOYILANDY DIARY

The Perfect News Portal

അടൽ ജി ജൻമദിനം ബി.ജെ.പി സദ്ഭരണ ദിനമായി ആചരിച്ചു

കൊയിലാണ്ടി: അടൽ ജി ജൻമദിനം ബി.ജെ.പി സദ് ഭരണ ദിനമായി ആചരിച്ചു. ഇതിൻ്റെ ഭാഗമായി ബി.ജെ.പി വെങ്ങളം എരിയ സംഘടിപ്പിച്ച പുഷ്പാർച്ചനയിലും അനുസ്മരണവും കണ്ണൻ കടവ് നടന്നു. വെങ്ങളം എരിയ ജനറൽ സെക്രട്ടറി പ്രജുമോൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ്. ആർ. ജയ്കിഷ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി വിനിഷ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അമൽ ഷാജി, ടി.പി നന്ദനൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *