KOYILANDY DIARY.COM

The Perfect News Portal

അടൂരില്‍ സംഘപരിവാര്‍ അക്രമികള്‍ മൊബൈല്‍ ഷോപ്പില്‍ പെട്രോള്‍ ബോബെറിഞ്ഞു

അടൂര്‍: അടൂരില്‍ സംഘപരിവാര്‍ അക്രമികള്‍ മൊബൈല്‍ ഷോപ്പില്‍ പെട്രോള്‍ ബോബെറിഞ്ഞു.സംഭവത്തില്‍ ജീവനക്കാരന് പരിക്കേറ്റു. പരിക്കേറ്റ വിജയകൃഷ്ണനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയില്‍ ഉണ്ടായിരുന്ന മറ്റ് ആറുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്

Share news

Leave a Reply

Your email address will not be published. Required fields are marked *