KOYILANDY DIARY.COM

The Perfect News Portal

അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം

കൊയിലാണ്ടി:  നഗരസഭയിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 11, 12 തീയതികളില്‍ നടക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മുനിസിപ്പല്‍ ഓഫീസില്‍ രാവിലെ 10 മണിക്ക് ഹാജരാകണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *