KOYILANDY DIARY.COM

The Perfect News Portal

അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു

കൊയിലാണ്ടി: പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴില്‍ ചെങ്ങോട്ടുകാവിലെയും കൊയിലാണ്ടി നഗരസഭയിലെയും അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. പാസാകാത്ത, 18-നും 46-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ജൂലായ് അഞ്ചിനുള്ളില്‍ പന്തലായനി ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കണം.

Share news

Leave a Reply

Your email address will not be published. Required fields are marked *