KOYILANDY DIARY

The Perfect News Portal

അംബേദ്കർ അനുസ്മരണം

കൊയിലാണ്ടി: ഭാരതീയ പട്ടികജന സമാജം കൊയിലാണ്ടി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണം മുൻ സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എ.ടി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.എം.ബി. നടേരി, പി.ടി. ഉദയൻ, മനോജ് പെരുവട്ടൂർ, വി.എം. ഗോപാലൻ, പി.ടി. പവിത്രൻ, വി.വി. സന്തോഷ്, അനുപമ, അനുപമ, കൃഷ്ണവേണി വിയ്യൂർ, കുഞ്ഞികൃഷ്ണൻ കാവുംവട്ടം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *