KOYILANDY DIARY.COM

The Perfect News Portal

ഹൈക്കോടതി രജിസ്‌ട്രാര്‍ വീട്ടില്‍ മരിച്ച നിലയില്‍

കൊച്ചി: ഹൈക്കോടതി രജിസ്‌ട്രാര്‍ എന്‍ ജയശ്രീ (55) യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളമക്കരയിലെ വീട്ടിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജുഡീഷ്യല്‍ വിഭാഗം രജിസ്‌ട്രാറാണ്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *