Koyilandy News സർഗ്ഗോത്സവം 2016 ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി 9 years ago reporter കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം 2016 ജില്ലാതല മത്സരത്തിൽ എൽ.പി വിഭാഗം കാവ്യാലാപനത്തിൽ എ ഗ്രേഡോടെ അലീഷ രപദ് ഒന്നാം സസ്ഥാനം നേടി. ശ്രീശൈലം സത്യസായി വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. Share news Post navigation Previous ഡി.വൈ.എഫ്.ഐ. കൊല്ലം യൂണിററ് കലോത്സവം യുവഭേരി 23ന് ആരംഭിക്കുംNext നിര്യാതനായി