KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി എം.എം.സി.എച്ച്. കെയര്‍ ഹോസ്​പിറ്റലില്‍ മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ സൗജന്യ ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫോണ്‍: 04962621050.

Share news

Leave a Reply

Your email address will not be published. Required fields are marked *