Koyilandy News സൗജന്യ എല്‍.ഡി.സി. പരിശീലനം 8 years ago reporter കൊയിലാണ്ടി: എല്‍.ഡി.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി രാമാനുജന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്സ് ഏപ്രില്‍ അഞ്ചിന് സൗജന്യ ഗണിതശാസ്ത്ര പരിശീലനം നല്കുന്നു. ഫോണ്‍: 9497651800. Share news Post navigation Previous ഡി.വൈ.എഫ്.ഐ. സൗത്ത് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രിൽ 30 മുതല്‍Next ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകന്റെ സ്വത്ത് കണ്ടുകെട്ടി