Business News Kerala News സ്വര്‍ണ വിലയിൽ വര്‍ധന 8 years ago reporter കൊച്ചി: സ്വര്‍ണ വില വര്‍ധന തുടരുന്നു. പവന് 80 രൂപ കൂടി 22,240 രൂപയായി. 2780 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം പവന് 200 രൂപകൂടി 22,160 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. Share news Post navigation Previous 48 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽNext പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓഫീസ് സിനിമാനടന് മാമുക്കോയ ഉദ്ഘാടനം ചെയ്തു