സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം എം.എൽ.എ. കെ.ദാസൻ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യന്റെ അദ്ധ്യക്ഷത വഹിച്ചു.
നിര്‍ത്തിയിട്ട സ്കൂള്‍ ബസ്സിന്റെ ചില്ല് തകര്‍ത്തു

യോഗത്തിൽ നിജീഷ്, സലീന സി.കെ, ചന്ദ്രശേഖരൻ, വി.വി സുധാകരൻ, വായനാരി വിനോദ്, ഇ.കെ.അജിത്, പി.പി. ഇബ്രാഹിം കുട്ടി, അഡ്വ: രാധാകൃഷ്ണൻ, ഇ.എസ് രാജൻ, കെ എം രാജീവൻ, കെ. എം. ബാലൻ ദേവാനന്ദ്. വി.കെ എന്നിവർ സംസാരിച്ചു
Advertisements

