സ്ത്രീചേതന നിറവ് പരിശീലന പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: സ്ത്രീചേതനയുടെ നിറവ് പരിശീലനപദ്ധതിയുടെ ഭാഗമായി കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ‘രക്ഷാകര്‍തൃത്വവും വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സി. എന്‍. ബാലകൃഷ്ണന് നമ്പ്യാര്‍ ക്ലാസെടുത്തു. പ്രധാന അദ്ധ്യാപിക ടി.കെ . അജിതകുമാരി, സ്ത്രീചേതന പ്രസിഡന്റ്, എ.ആര്. സുപ്രിയ, പി.ആര്. പ്രസന്ന, രേഷ്മ രഘുവീര്‍, കെ. ബീന.എന്നിവര്‍ സംസാരിച്ചു.
