KOYILANDY DIARY.COM

The Perfect News Portal

സി.പി.ഐ(എം) ജില്ലാ സമ്മേളനം: ഫുട്‌ബോൾ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി: സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുറുവങ്ങാട് ബ്രാഞ്ച് സംഘടിപ്പിച്ച ഏകദിന ഫുട്‌ബോൾ ടൂർണ്ണമെന്റ് മണക്കുളങ്ങര മിനി സ്റ്റേഡിയത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ, എ. കെ. അനിൽ, ഉണ്ണി ചാമരി എന്നിവർ സമീപം.
Share news

Leave a Reply

Your email address will not be published. Required fields are marked *