സാംസ്കാരിക സായാഹ്നവും, അനുമോദന സദസ്സും നടത്തി
കൊയിലാണ്ടി: കെ.എസ്.ടി.എ.യുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സായാഹ്നവും, അനുമോദന സദസ്സും നടത്തി.അധ്യാപക കലോൽസവത്തിൽ വിജയികളായ അദ്ധ്യാപക പ്രതിഭകളെയാണ് അനുമോദിച്ചത്. ഡോ. പി. സുരേഷ് ഉൽഘാടനം ചെയ്തു. ഡി.കെ. ബിജു, അദ്ധ്യക്ഷനായിരുന്നു. കെ.കെ. രഘുനാ
