സമ്മാനദാനം നടത്തി

കൊയിലാണ്ടി: ബാർ അസോസിയേഷനിലെ സ്പോർട്സ്മാൻഷിപ് ലോകകപ്പ് ഫൈനൽ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം.പി. സുകുമാരൻ ഉത്ഘാടനം ചെയ്തു. എൻ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പി. ടി ഉമേന്ദ്രൻ, കെ വിജയൻ, വി.സത്യൻ, പി പ്രശാന്ത്, എം. ടി. മധു, എൻ. പി രവീന്ദ്രൻ, പി. ജിതിൻ എന്നിവർ സംസാരിച്ചു.

