KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്‌ നിരോധനം

കൊച്ചി: ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക്‌ ഉള്‍ക്കൊള്ളിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്ത മണ്ഡലകാലം മുതല്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *