KOYILANDY DIARY.COM

The Perfect News Portal

ശംസുൽ ഹുദാ ഹിഫ്‌ളുൽ ഖുർആൻ അക്കാദമി കെട്ടിടം

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ശംസുൽ ഹുദാ ഹിഫ്‌ളുൽ ഖുർആൻ അക്കാദമിക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം വെള്ളിയാഴ്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *