വി. ഇ. ഒ മാതൃകാ പരീക്ഷ

കൊയിലാണ്ടി: വിയ്യൂര്‍ വായനാശാല വി.ഇ.ഒ മാതൃകാ പരീക്ഷ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6ന് ഞായറാഴ്ച
വായനശാല പരിസരത്ത് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പേര് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍- 8281229226, 9745494876, 9495411348
