+. ആർട് ഗ്യാലറി ക്യൂറേറ്റർ സായി പ്രസാദ് കോർഡിനേറ്റു ചെയ്ത പെയിന്റിംഗ് ക്യാമ്പിൽ ചിത്രകാരിയായ അനുപമ അവിട്ടം, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് നേഴ്സ് കെ പി നൗഷിദ, ചിത്രകൂടം വിദ്യാർത്ഥി ദേവദർശന വിയ്യൂർ, ചിത്രകാരൻ കെ.എം.ശിവാനന്ദൻ. നടേരി, എൻ വി മുരളി എന്നിവരും നേതൃത്വം നൽകി.