KOYILANDY DIARY.COM

The Perfect News Portal

റേഷൻ വിഹിതം ഏപ്രിൽ 20-ാം തിയ്യതിക്കകം വാങ്ങണം

കൊയിലാണ്ടി: 2022 മേയ് മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ മുൻകൂറായി സൂക്ഷിക്കേണ്ടതിനാൽ ഏപ്രിൽ മാസത്തെ റേഷൻ കാർഡുടമകൾക്ക് അനുവദിച്ച റേഷൻ വിഹിതം ഏപ്രിൽ 20 തിയ്യതിക്കകം വാങ്ങി സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *