Koyilandy News യൂത്ത് ലീഗ് ധർണ്ണ നടത്തി 9 years ago reporter കൊയിലാണ്ടി: 1000, 500 രൂപ നോട്ടുകൾ പിൻവലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന സായാഹ്ന ധർണ്ണ റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. Share news Post navigation Previous അടിപ്പാത നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് CPIM ധർണ്ണ നടത്തിNext കുടിവെളളം വിതരണം ചെയ്തു