യു. കെ. രാഘവൻ രചിച്ച ”ഞാൻ ആരാണ് ” പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: യു. കെ. രാഘവൻ രചിച്ച ”ഞാൻ ആരാണ് ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ ഗുരുവായൂർ മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്നു. സ്വാമി ഉദിത് ചൈതന്യ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കുരുക്ഷേത്ര പ്രകാശൻ ആണ് പുസ്തകം പ്രിന്റിംഗ് പൂർത്തിയാക്കിയത്. ചടങ്ങിൽ മുരളി മൂടാടി, ശശീന്ദ്രൻ ആയില്യം എന്നിവർ സംബന്ധിച്ചു.
