KOYILANDY DIARY.COM

The Perfect News Portal

യുവാവിനെ കാണാതായതായി ബന്ധുക്കള്‍

തൃശ്ശൂര്‍: കൂര്‍ക്കഞ്ചേരി സ്വദേശി വിപിന്‍ എന്ന സ്മികേഷിനെ കാണാതായതായി ബന്ധുക്കള്‍. ഈ മാസം മൂന്നാം തീയതി ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് വിപിനെ കാണാതായത്. ചീരേപ്പറമ്പില്‍ സുകുമാരന്റെ മകനാണ് വിപിന്‍. ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8921795570 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *