മെഡിക്കല്‍ കോളേജ് ആശുപത്രിൽ താൽക്കാലിക നിയമനം നടത്തുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പുരുഷ സെക്യൂരിറ്റിമാരുടെ ഇന്റര്‍വ്യൂ 17-ന് നടക്കും. ആറ് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 60 വയസില്‍ കവിയാത്ത വിമുക്ത ഭടന്മാരെയും അര്‍ധ സൈനികരെയും പരിഗണിക്കും. രേഖകള്‍ സഹിതം രാവിലെ 11-ന് എച്ച്.ഡി.എസ്. ഓഫീസില്‍ എത്തിച്ചേരണം.
