KOYILANDY DIARY.COM

The Perfect News Portal

മുതിരകാലയിൽ താമസിക്കും ഒറവങ്കര അരവിന്ദാക്ഷൻ നായർ ( 83)

കൊയിലാണ്ടി: ചേമഞ്ചേരി മുതിരകാലയിൽ താമസിക്കും ഒറവങ്കര അരവിന്ദാക്ഷൻ നായർ (83) നിര്യാതനായി. ബംഗ്ലൂരു എച്ച്. എ. എൽ  ജീവനക്കാരനായിരുന്നു. ഭാര്യ: കുനിയിൽ കാർത്ത്യായനി അമ്മ. മക്കൾ: ലസിത (ബംഗളൂരു), കെ സുനിൽ, സബിത (ബംഗളുരു). മരുമക്കൾ: സന്തോഷ്, നിഷ, വിജയ് നായർ. സഞ്ചയനം: ഞായറാഴ്ച. 

Share news

Leave a Reply

Your email address will not be published. Required fields are marked *