Calicut News Koyilandy News Obituary മാരാമുറ്റം തെരു വലിയ വീട്ടിൽ ബാലഗംഗാധരൻ (83) 4 years ago reporter കൊയിലാണ്ടി: മാരാമുറ്റം തെരു വലിയ വീട്ടിൽ ബാലഗംഗാധരൻ (83) നിര്യാതനായി. മക്കൾ: വിജിത്ത് (കച്ചവടം), ബിന്ദു, ബിജു, വിദ്യ. മരുമക്കൾ: സൗമ്യ (കതിരൂർ), സുകുമാരൻ (നമ്പ്രത്ത്കര), അഡ്വ: ശശി (മാഹി), ശ്രീജിത്ത (കണ്ണൂർ). Share news Post navigation Previous ഹോക്കി താരം പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചുNext ചേമഞ്ചേരി കാട്ടിൽ രാമൻ നായർ (82)