മാധ്യമ പ്രവർത്തകരോട് പുറത്ത് കടക്കാൻ പറഞ്ഞതിന്റെ കാരണം മുഖ്യമന്ത്രി വിശദീകരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി പിണറായി വിജയന്. മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ..

