KOYILANDY DIARY.COM

The Perfect News Portal

മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാല ഇന്ന്

കോഴിക്കോട്: സ്ത്രീകള്‍ക്കു നേരെയുള്ള മനുഷ്യത്വരഹിതമായ പീഡനത്തിനും ക്രൂരതയ്ക്കും അതിക്രമങ്ങള്‍ക്കും എതിരെ അപമാനിക്കപ്പെടുന്ന സ്ത്രീത്വം അപഹസിക്കപ്പെടുന്ന ഭരണം എന്ന മുദ്രാവാക്യവുമായ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാല ഇന്ന്.
ഉച്ചക്ക് മൂന്നിന് ഡി.സി.സി ഓഫിസില്‍ നിന്ന് പ്രകടനമായ് കിഡ്​സണ്‍ കോര്‍ണറില്‍ എത്തുന്ന പ്രതിഷേധ സംഗമംകെ.പി സി.സി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *