Koyilandy News മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധനയുത്സവം നടന്നു 9 years ago reporter കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധനയുത്സവം നടന്നു. ഇതിന്റെ ഭാഗമായുള്ള ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. Share news Post navigation Previous സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചുNext സഹസ്രദീപ സമര്‍പ്പണം നടന്നു