KOYILANDY DIARY.COM

The Perfect News Portal

മന്ത്രി ജി. സുധാകരന്റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു

ആലപ്പുഴ:  പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു. സംസ്കാരം കായകുളം ഓണാട്ടുകരയിലുള്ള വീട്ടുവളപ്പിൽ. പ്രായാധിക്യംമൂലം കിടപ്പിലായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *