മനുഷ്യചങ്ങല കർഷകസംഘം വിളംബരജാഥ നടത്തി
കൊയിലാണ്ടി : എൽ. ഡി. എഫ്. നേതൃത്വത്തിൽ 29ന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബരജാഥ നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ. ഷിജുമാസ്റ്റർ, പ്രസിഡണ്ട് പി. കെ. ഭരതൻ, ഉണ്ണികൃഷ്ൺ, ടി. കെ. കുഞ്ഞിക്കണാരൻ തുടങ്ങിയവർ നേതൃത്വം നൽകി
