KOYILANDY DIARY.COM

The Perfect News Portal

മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രോത്സവം 26 മുതല്‍ മാര്‍ച്ച് ഒന്നു വരെ

കൊയിലാണ്ടി: മേലൂര്‍ മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രോത്സവം 26 മുതല്‍ മാര്‍ച്ച് ഒന്നു വരെ നടക്കും. 26-ന് രാവിലെ 9 മണിക്ക് കൊടിയേറ്റം. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പ്രഭാഷണം ഇല്ലിക്കെട്ട് നമ്പൂതിരി, എട്ടു മണിക്ക് നൃത്തം, 27-ന് ഉച്ചയ്ക്ക് അന്നദാനം, രാത്രി ഏഴിന് ഇരട്ട ത്തായമ്പക, 7.30-ന് സര്‍പ്പബലി, എഴുന്നള്ളിപ്പ്. 28-ന് ചെറിയവിളക്ക്, വൈകിട്ട് ഇളനീര്‍ക്കുലവരവ്, ഏഴുമണിക്ക് മള്‍ട്ടി ടാലന്റ് ഷോ, 29-ന് വലിയവിളക്ക് ,വൈകിട്ട് ഇളനീര്‍ക്കുല വരവ്, രാത്രി ഏഴിന് ഗാനമേള, മാര്‍ച്ച് ഒന്നിന് ആഘോഷവരവുകള്‍, രാത്രി ഏഴിന് താലപ്പൊലിഎഴുന്നള്ളിപ്പ്, തിറകള്‍, പുലര്‍ച്ചെ 1.30-ന് നാന്തകം എഴുന്നള്ളിപ്പ്.

Share news