KOYILANDY DIARY.COM

The Perfect News Portal

മട്ടന്നൂരിൽ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു

മട്ടന്നൂർ: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്‌ഫോടനത്തിൽ പരിക്കേറ്റയാളും മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ് (52), ശഹീദുല്‍ (24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *