KOYILANDY DIARY.COM

The Perfect News Portal

മടപ്പള്ളി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ
15-ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഉച്ചയ്ക്ക് 2.30-ന് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0496-2512587.

Share news

Leave a Reply

Your email address will not be published. Required fields are marked *