ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബി.ആര്.സി. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു. കെ. ഗീതാനന്ദന്, സി. ജയരാജ്, സി.കെ. വാസു, സി. സജീഷ്, തന്‍സിറ മണ്ണില്‍, മഞ്ജു ജോസഫ്, സി.കെ. മിനി എന്നിവര്‍ സംസാരിച്ചു.
