Koyilandy News ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക് 8 years ago reporter കൊയിലാണ്ടി: ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. ചേമഞ്ചേരിവേലി വളപ്പിൽ രാഘവൻ (55) ആണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം വെച്ചാണ് അപകടം. Share news Post navigation Previous സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചുNext മഹിളാ മോര്‍ച്ച കടലുണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി