ബി. ആർ. സി. ദ്വിദിന സഹവാസ ക്യാമ്പ് സംഘാടകസമിതി രൂപീകരിച്ചു
കൊയിലാണ്ടി : സർവ്വ ശിക്ഷ അഭിയാൻ ആഭിമുഖ്യത്തിൽ പന്തലായനി ബി. ആർ. സി. പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് നിറച്ചാർത്ത് ഡിസംബർ 30, 31 തിയ്യതികളിൽ നടക്കും പരിപാടിയുടെ സംഘാടകസമിതി ബി. ആർ. സി. യിൽ വെച്ച് നടന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ (ചെയർമാൻ), വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ (കൺവീനർ), എന്നിവരെ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു.
