Kerala News ബാങ്ക് ജീവനക്കാരന്റെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി 9 years ago reporter കണ്ണൂര്‍: മാടായില്‍ ബാങ്ക് ജീവനക്കാരനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടായി എസ്.ബി.ടി ബ്രാഞ്ചിലെ ജീവനക്കാരനായ വിനോദ് കുമാറിന്റെ മൃതദേഹമാണ് ഓവുചാലില്‍ കണ്ടെത്തിയത്. Share news Post navigation Previous എം.എ ഉറുദു സീറ്റൊഴിവ്Next ആഭിഭാഷകനെന്ന നിലയില്‍ എംകെ ദാമോദരന്‍ ഏത് കേസും വാദിക്കാo; പിണറായി