KOYILANDY DIARY.COM

The Perfect News Portal

ബസ്സ് തട്ടി പരിക്കറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടി> കഴിഞ്ഞ ദിവസം മൂടാടി ടൗണില്‍ ബസ്സ് തട്ടി പരിക്കേറ്റ് കൊഴിക്കോട് മോഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊയിലാണ്ടി മുബാറക്ക് റോഡില്‍ ബറാമി വളപ്പില്‍ കെ.പി അബ്ദുളള (71) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം വ്യാഴാഴ്ച പകല്‍ 3 ന് സിദ്ദീഖ് പളളിയില്‍. ഭാര്യ: നഫീസ. മക്കള്‍: ജമാല്‍, മുജീബ്, ഖഫൂര്‍, പരേതയായ താഹിറ. മരുമക്കള്‍: സഫൂറ, തസ്‌ലി.

Share news